സൗദി അറേബ്യയുടെ സാധ്യതകൾ | Oneindia Malayalam

2018-06-07 25

chances of Saudi Arabia in fifa world cup2018,
അഞ്ചാം തവണയാണ് ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യ ഫിഫ ലോകകപ്പിനെത്തുന്നത്. 1994ല്‍ അമേരിക്കയില്‍ അരങ്ങേറിയ ഫിഫ ലോകകപ്പിലൂടെയാണ് ലോകകപ്പ് മാമാങ്കത്തിലേക്ക് സൗദി വരവറിയിച്ചത്. തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്താനും സൗദിക്ക് സാധിച്ചിരുന്നു.
#Saudi #FifaWC18 #GroupA

Videos similaires